train fire

National Desk 9 months ago
National

വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു; ആളപായമില്ല

രാവിലെ 6.45ഓടെ സി-12 കോച്ചിന്റെ ബാറ്ററി ബോക്‌സിൽ തീപിടിത്തം ഉണ്ടായത് ചില റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം.

More
More
Web Desk 10 months ago
Social Post

കണ്ണൂരിൽ ട്രെയിന്‍ കത്തിച്ചയാള്‍ വിചാരധാര വായിക്കാറുണ്ടോ? ഉമാഭാരതിയെ കേള്‍ക്കാരുണ്ടോ?- കെ ടി ജലീല്‍

വരുംനാളുകളിലും ''മനോരോഗമില്ലാത്ത" സെയ്ഫിമാരും "മനോരോഗികളായ" പുഷൻജിത്തുമാരും തീവണ്ടിക്ക് തീവെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത "ഉള്ളികൾക്ക്" തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം- കെ ടി ജലീല്‍

More
More
Web Desk 10 months ago
Keralam

കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം- കെ ടി ജലീല്‍

വർഷങ്ങൾക്ക് മുമ്പ് താനൂരിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു

More
More
Web Desk 1 year ago
Keralam

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഷാറൂഖിനെ കോടതിയില്‍ ഹാജരാക്കിയത്. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ ഐ എ അടുത്ത ദിവസം അപേക്ഷ നല്‍കുമെന്നാണ് വിവരം.

More
More
Web Desk 1 year ago
Keralam

ട്രെയിന്‍ ആക്രമണം: പ്രതിയെ കോഴിക്കൊട്ടെത്തിച്ചു; തീവ്രവാദ ബന്ധം പറയാറായില്ല- ഡിജിപി

മഹാരാഷ്ട്രയില്‍ വെച്ച് പിടികൂടിയ പ്രതിയെ അവിടെ നിന്ന് ഡല്‍ഹി ഷാഹീന്‍ ബാദിലെ സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധസേന പ്രാഥമിക ചോം ചെയ്യലിന് വിധേയമാക്കി

More
More
Web Desk 1 year ago
Keralam

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവെന്ന് പ്രതിപക്ഷ നേതാവ്

ഞായറാഴ്ച്ച രാത്രി 9.30-നാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ ഷാറൂഫ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ യാത്ര ചെയ്ത സെയ്ഫി പതിനൊന്നരയോടെ കണ്ണൂരെത്തി

More
More
Web Desk 1 year ago
Keralam

ട്രെയിൻ തീവയ്പ്പ്: മതസ്പർദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ്‌

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

More
More
National Desk 3 years ago
National

മലബാര്‍ എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം; ആളപായമില്ല

മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തം. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More